നിര്യാതയായി

Advertisement

പടിഞ്ഞാറെ കല്ലട: അയിത്തോട്ടുവ പുതിയവീട്ടിൽ ശ്രീമതി സരോജിനിയമ്മ(88) നിര്യാതയായി. പരേതനായ രാമൻപിള്ളയാണ് ഭർത്താവ്. മക്കൾ
രാധാമണിയമ്മ
രാധാകൃഷ്ണപിള്ള
മധുസൂദനൻ പിള്ള
ഭദ്രൻ പിള്ള, മരുമക്കൾ പരേതനായ ശങ്കരൻ നായർ, ചന്ദ്രിക, സുമം​ഗലാദേവി, ദീപ്തി
സംസ്കാരം നാളെ (13-08-22) ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ.

Advertisement