ജ്യോതിഷ പണ്ഡിത രാജമ്മപ്പിള്ള അന്തരിച്ചു

Advertisement

ആലപ്പുഴ: പ്രശസ്ത ജ്യോതിഷ പണ്ഡിത രാജമ്മപിള്ള(71) അന്തരിച്ചു. ശനിയാഴ്ച രാത്രി എട്ടിന് സ്വവസതിയായ വള്ളികുന്നം മംഗലശ്ശേരില്‍ ആയിരുന്നു അന്ത്യം. പരേതനായ കൃഷ്ണപിള്ളയാണ് ഭര്‍ത്താവ്

മക്കള്‍ മിനി, അജേഷ് ബാബു. മരുമക്കള്‍ സതീശന്‍, ലേഖ, സഞ്ചയനം ഒക്ടോബര്‍ രണ്ട് ഞായറാഴ്ച രാവിലെ എട്ടിന്.

Advertisement