വേങ്ങ പുതുമംഗലത്ത് ഷാജി നിര്യാതനായി

Advertisement

ശാസ്താംകോട്ട: വേങ്ങ പുതുമംഗലത്ത് ഇബ്രാഹിം കുട്ടിയുടെ മകൻ ഷാജി (48) നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ: സാബിറ
മകൻ: ഷാമോൻ.