ഓച്ചിറ : ചങ്ങൻ കുളങ്ങര പനങ്ങാട്ടുവീട്ടിൽ പരേതനായ പി. ആർ ബാലകൃഷ്ണപിള്ളയുടെ ഭാര്യറിട്ട. അർ .റ്റി.ഒ ജീവനക്കാരി എൻ. തങ്കമണിയമ്മ [ 81 ] നിര്യാതയായി.
മക്കൾ : പി.ബി. രാധാകൃഷ്ണപിള്ള [IHRD എഞ്ചിനിയറിങ്ങ് കോളേജ് കരുനാഗപ്പള്ളി. ]
റ്റി. ചന്ദ്രലേഖ [ S.r.v.u.ps ചങ്ങൻ കുളങ്ങര ]
മരുമക്കൾ : രാജശ്രീ, പി. മണികണ്ഠൻ
സഞ്ചയനം : വ്യാഴം രാവിലെ 7 മണി .