കരുനാഗപ്പള്ളി: കുലശേഖരപുരം വെട്ടേളിശ്ശേരിൽ,
പരേതനായ മുഹമ്മദ് കുഞ്ഞിൻ്റെ ഭാര്യ ലൈലാബീവി (90)നിര്യാതയായി.മക്കൾ’. അബ്ദുൽ റസാഖ്, അബ്ദുൽ അസ്സീസ്, അബ്ദുൽ ലത്തീഫ്,
അബ്ദുൽ സമദ്, അബ്ദുൽ വഹാബ്, ഷീജ,
മരുമക്കൾ:എം.കെ,ബഷീർ, സഫീയത്ത്, റഷീദ, ലൈല, സീനത്ത്, ശോഭിത, കബറടക്കം, പുത്തൻ തെരുവ്ഷെരി അത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ശനി രാവിലെ 9 മണിക്ക്