മൈനാഗപ്പള്ളി. ഇടവനശ്ശേരി മുട്ടത്തയ്യത്ത് (മാതാഭവനം) ശാമുവൽ മത്തായി (75) നിര്യാതനായി.
ഭാര്യ പൊന്നമ്മ മക്കൾ രാജു , ഷീജ, സജു പരേതയായ പൊടിയമ്മ എന്നിവർ ബിജി, രാജു , ലീലാമ്മ, (മരുമക്കൾ )
സംസ്കാരം നാളെ (02/12/2022 ) 11 മണിക്ക് മൈനാഗപ്പള്ളി ഇടവനശ്ശേരി സെന്റ് മേരീസ് ഓർത്തോഡക്സ് പള്ളിയിൽ