മധുമോഹന്‍ നിര്യാതനായി

Advertisement

കൊച്ചി .തെക്കന്‍ ചിറ്റൂർ പാരഡൈസ് ടവറില്‍ പരേതരായ മാടവന ബാലകൃഷ്ണൻ നായരുടെയും കല്ലായിൽ സരസ്വതി ദേവി യുടെയും മകൻ, മധു മോഹൻ (68)നിര്യാതനായി. സംസ്ക്കാരം, ശനിയാഴ്ച രാവിലെ 10 ന്, പച്ചാളം ശാന്തി കവാടത്തിൽ.
ഭാര്യ. കണവള്ളി മഠത്തിൽ പ്രസന്ന. മക്കള്‍. അരുണ്‍,വിശാഖ്