നന്ദ്യാട്ട് കുറ്റിയിൽ റോബർട്ട് ബി എ നിര്യാതനായി

Advertisement

മൈനാഗപ്പള്ളി.ആശാരിമുക്ക്, നന്ദ്യാട്ട് കുറ്റിയിൽ റോബർട്ട് ബി എ(46)നിര്യാതനായി. സംസ്കാരം 6.12.2022 ചൊവ്വ രാവിലെ 10 ന് ആശാരിമുക്ക് സെന്റ് പത്രോസ് ചാപ്പലിൽ.