കോയിക്കലയ്യത്ത് ഖദീജാ ഉമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട: പള്ളിശ്ശേരിയ്ക്കൽ കോയിക്കലയ്യത്ത് ഇബ്റാഹിംകുട്ടിയുടെ ഭാര്യ ഖദീജാ ഉമ്മ (75) നിര്യാതയായി. മക്കൾ: റഹീം, ഷിഹാബ് (ദിയ ഏജൻസി ഭരണിയ്ക്കാവ്), യാസിം, അയ്യൂബ് (സൗദി), ഫാത്തിമ, നെജീന.
മരുമക്കൾ: സജീത, റസീന, നിസ, സുമയ്യ, അഷ്റഫ്, നൗഷാദ് (ഫർണിച്ചർ വില്ലേജ്, ആദിനാട്)
ഖബറടക്കം ഇന്ന് (ഡിസംബർ 6) ഉച്ചക്ക് 12 ന് വലിയ വീട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും