കരുനാഗപ്പള്ളി. പടനായര്‍കുളങ്ങര വടക്ക് ഭാഗ്യശ്രീയില്‍ പരേതനായ പുഷ്പന്‍റെ ഭാര്യ ഭവല്‍ പ്രിയ(76) നിര്യാതയായി. മക്കള്‍.കെ പി അനിൽദേവ്(സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ),ശ്രീജാമോള്‍,ഭാഗ്യശ്രീ . മരുമക്കള്‍.ജീപ,അനില്‍കുമാര്‍,വിജയന്‍. സഞ്ചയനം ശനി രാവിലെ എട്ടിന്