എം സരസമ്മ നിര്യാതയായി

Advertisement


നാട്ടകം: മണിപ്പുഴ ലതികാ സദനത്തില്‍ പരേതനായ പി. ഭാര്‍ഗവന്‍പിള്ളയുടെ ഭാര്യ എം. സരസമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ (09-01-2023) തിങ്കള്‍ 3 മണിക്ക് വസതിയില്‍. മക്കള്‍: എസ്. ലതികാ കുമാരി (മുന്‍ സെക്രട്ടറി നാട്ടകം കോ-ഓപ്പറേറ്റീവ് ബാങ്ക് ന. 86), രാജേശ്വരി, സുജാത (കെ.ഇ. സ്‌കൂള്‍ മാന്നാനം), പരേതയായ ശ്യാമള (കായംകുളം), കോമളം (DBFS) , ബി. ശശികുമാര്‍ (ട്രാവന്‍കൂര്‍ സിമന്റ്‌സ്, ഡയറക്ടര്‍ കോട്ടയം അര്‍ബന്‍ ബാങ്ക്). മരുമക്കള്‍: സുരേഷ് എം.കെ. തട്ടക്കുഴ, കെ. രഘുനാഥന്‍ (വെള്ളുത്തുരുത്തി), പരേതനായ മധുസൂദനമേനോന്‍ (കുമരകം), സുരേന്ദ്രകൈമകള്‍ (കായംകുളം), പരേതനായ ശ്രീകുമാര്‍ (മറിയപ്പള്ളി), മഞ്ജുഷ (നാട്ടകം കോ-ഓപ്പറേറ്റീവ് ബാങ്ക് ന. 86).