ഇട്ടിയാശ്ശേരിൽ രജനി നിര്യാതയായി

Advertisement

കരുനാഗപ്പള്ളി:മണപ്പള്ളി വടക്ക് ഇട്ടിയാശ്ശേരിൽ (ഗോകുലം) വി.കരുണാകരൻ്റെ ഭാര്യ രജനി (69) നിര്യാതയായി.മക്കൾ:ബിജു,
അനിത,വിനു. മരുമക്കൾ:നാൻസി,പരേതനായ മോഹനൻ,വിഞ്ചു.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.