വേങ്ങ പെരുമ്പള്ളിൽ പുത്തൻ വീട്ടിൽ ഫാത്തിമ ബീവി നിര്യാതയായി

Advertisement

മൈനാഗപ്പള്ളി വേങ്ങ പെരുമ്പള്ളിൽ പുത്തൻ വീട്ടിൽ.. (കിഴക്കേവിള ) പരേതനായ യൂനുസ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി നിര്യാതയായി: മക്കൾ . മുഹമ്മദ് അഷറഫ്, സൗദ ബീബി,അബ്ദുൾ അസീസ്,ഷാജഹാൻ
നൗഷാദ് മരുമക്കൾ. ജമീല ബീവി. പരേതനായ യൂസഫ് കുഞ്ഞു, റെജില. ഹസീന. റഷീദ്.കബറടക്കം ചൊവ്വ രാവിലെ 10ന് കാരാളിമുക്ക് ജമാത്ത് കബർസ്ഥാനിൽ

Advertisement