ഓച്ചിറ :ചങ്ങൻകുളങ്ങര കളീയ്ക്ക കിഴക്കതിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ ( 90) നിര്യാതയായി. മക്കൾ. ഇന്ദിരാമ്മ , ഗോപാലകൃഷ്ണമുള്ള, ശാരദ, പരേതയായ വത്സല ,രാധാകൃഷ്ണ പിള്ള .മരുമക്കൾ : സദാശിവൻ പിള്ള , തങ്കമണി അമ്മ, ഉണ്ണികൃഷ്ണ പിള്ള , ഉണ്ണികൃഷ്ണ പിള്ള , ജയശ്രീ . സഞ്ചയനം ഞായറാഴ്ച രാവിലെ 8