ശാസ്താംകോട്ട. പള്ളിശ്ശേരിക്കൽ ചാമവിളയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ സാറാമ്മ (94) നിര്യാതയായി
മക്കൾ : കുഞ്ഞുമോൻ റോസമ്മ, സണ്ണി ബേബി ,സൂസി , പരേതയായ ലില്ലി, വൽസ , യേശുദാസൻ (ദുബൈ) , അലക്സാണ്ടർ.
മരുമക്കൾ : പൊന്നമ്മ , പരേതനായ ഡേവിഡ്, ആനി, വൽസമ്മ, ജോണി, പരേതനായ കുഞ്ഞു പൊടിയൻ, ഫ്രാൻസിസ് , ഷൈനി,
ഷൈനി അലക്സ് ( എച്ച്. എം. വി.വി.എം ജി എൽപിഎസ് വേങ്ങ
സംസ്കാരം : ശനിയാഴ്ച 2 മണിക്ക്
മൈനാഗപ്പള്ളി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ