NewsObituary കോയിവിള കാട്ടിപ്പുഴ സരസ്വതി അമ്മ നിര്യാതയായി February 14, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തേവലക്കര : കോയിവിള കാട്ടിപ്പുഴ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (89) നിര്യാതയായി. സംസ്കാരം ബുധൻ ഉച്ചക്ക് ഒരു മണിക്ക് .മക്കൾ. ലളിതമ്മ, പരേതനായ രാജൻ പിള്ള. മരുമക്കൾ. ചന്ദ്രമോഹനൻ പിള്ള , ഓമനയമ്മ.സഞ്ചയനം ഞായർ രാവിലെ ഏഴിന്