ആദിനാട് തെക്ക് കൊമളത്തേത്ത് ഖിബിതിയ ബീവി നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൊമളത്തേത്ത് വീട്ടിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ. ഖിബിതിയ ബീവി (86) നിര്യാതയായി. കബറടക്കം പനച്ചമൂട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടത്തി.മക്കൾ:ഹൗലത്ത് ബീവി, ഐഷത്ത് ബീവി, അബ്ദുള്ള കുട്ടി (അമൃത മെഡിക്കൽസ് ), മൈമൂന ബീവി,ഇബ്രാഹിം കുട്ടി (റിട്ട : കെ. എസ്. ഇ. ബി ) മരുമക്കൾ :പരേതനായ ജമാലുദ്ദീൻ ആലപ്പുഴ , അലിയാര് കുഞ്ഞ് ( റിട്ട: കൊച്ചിൻ കോർപ്പറേഷൻ സൂപ്രണ്ട് ), നിസ കുഞ്ഞ്,കെ. എച്ച് ഹംസ ( റിട്ട: ഹോമിയോ മാർക്കറ്റിങ് മനേജർ),സീനത്ത്