കല്ലുങ്കൽ വസുന്ധര ഭവൻ പുല്ലംപ്ലാവിൽ ഭാസുരദാസ് നിര്യാതനായി

Advertisement

തിരുവല്ല. കല്ലുങ്കൽ വസുന്ധര ഭവൻ(പുല്ലംപ്ലാവിൽ കുടുംബം) ഭാസുരദാസ് (87)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 നു സ്വവസതിയിൽ.
ഭാര്യ: വസുന്ധരാദേവി
മക്കൾ : ജീന,ഷീബ,ജിനേഷ്
മരുമക്കൾ :റാം മനോജ്,ഷാജി,ഷിജ