കിണറുവിള വടക്കതിൽ പരമു നിര്യാതനായി

Advertisement

ശാസ്താംകോട്ട : വേങ്ങ, കിണറുവിള വടക്കതിൽ പരമു (88 – റിട്ട. പി ഡബ്ല്യു ഡി ) നിര്യാതനായി. സംസ്കാരം: ബുധൻ (ഇന്ന്) പകൽ 11 ന്

ഭാര്യ: പാർവതി. മക്കൾ: മോഹനൻ (റിട്ട. കെ എസ് ഇ ബി ),
സുജാത, വിനോദ് (കെ എസ് ഇ ബി), രമേഷ്, സുധ, സുമ.

മരുമക്കൾ: രേഖ, സോമരാജൻ, അശ്വതി, രഘു, ശശീന്ദ്രൻ.