നീലികുളം കുമ്പളത്തുതറ ഷാജഹാൻ മുസ്ലിയാർ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം കുമ്പളത്തുതറ ഷാജഹാൻ മുസ്ലിയാർ (61) നിര്യാതനായി.കബറടക്കം (ഇന്ന് 20/3/2023) പുത്തൻ തെരുവ് ശരീരത്തിൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ :മുഹമ്മദ് അനസ്, മുഹമ്മദ് അൻസാരി, മൈമൂനത്ത്, അൻസില, മരുമക്കൾ: നിസാർ,
സുധീർ, ഫായിസ,സുമയ്യ