വേങ്ങ ജെഎല്‍ കോട്ടേജില്‍ ജോസഫ്നിര്യാതനായി

Advertisement

ശാസ്താംകോട്ട. വേങ്ങ ജെഎല്‍ കോട്ടേജില്‍ ജോസഫ്(80)നിര്യാതനായി. 25.03.2023 രാവിലെ 11.30 ന് ശാസ്താംകോട്ട st:തോമസ് ദേവാലയത്തിൽശവസംസ്കാര ചടങ്ങുകൾ നടക്കും.
ഭാര്യ: ലില്ലി ജോസഫ്
മകൻ :പരേതനായ ഷാജി എംജെ, സാബു ജോസഫ് .
മരുമകൻ : ജിജിമോൻ ടിഎല്‍, ക്രിസ്റ്റീന അലോഷ്യസ് .