ഐവർകാല നടുവിൽ രമ്യാ ഭവനത്തിൽ രാജൻപിള്ള നിര്യാതനായി

Advertisement

കുന്നത്തൂർ:മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഐവർകാല നടുവിൽ രമ്യാ ഭവനത്തിൽ രാജൻ പിള്ള(62)നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കളിക്കലഴികത്ത് ജംഗ്ഷന് സമീപമുള്ള വീട്ടു വളപ്പിൽ നടക്കും.

Advertisement