NewsObituary മരുതൂർകുളങ്ങര തെക്ക് തയ്യിൽ ശശികല നിര്യാതയായി March 30, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തയ്യിൽ വീട്ടിൽ ജയസിംഹന്റെ ഭാര്യ ശശികല (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അർച്ചന, ജയകൃഷ്ണൻ. മരുമക്കൾ: ആദർശ്, ശാരിക. സഞ്ചയനം ഏപ്രിൽ 3 രാവിലെ 7ന്.