മുതുപിലാക്കാട് മാണിക്കലഴികത്ത് കുഞ്ഞപ്പൻ നിര്യാതനായി

Advertisement

ശാസ്താംകോട്ട. മുതുപിലാക്കാട് മാണിക്കലഴികത്ത് വീട്ടിൽ കുഞ്ഞപ്പൻ (65) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (5/4/23) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്നുള്ള ശുശ്രുഷകൾ മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കാതോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഭാര്യ : മറിയാമ്മ മക്കൾ : ലിനി K. M ലീന K.M. ലിനു K. M. മരുമക്കൾ : അജിൽ മനോജ്‌ ബിജിൽ വർഗീസ്

Advertisement