വരവിള കാരാത്ത് വടക്കതിൽ ഭാമിനി നിര്യാതയായി

Advertisement

ഓച്ചിറ.വരവിള കാരാത്ത് വടക്കതിൽ പരേതനായ ഭാസ്ക്കരൻ്റെ ( റീ: KSEB) ഭാര്യ ഭാമിനി 83 നിര്യാതയായി. സംസ്ക്കാരം 18-4-2023 ചെവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ മക്കൾ.പരേതനായ രാജൻ, ശശികല, ശശിന്ദ്രൻ ,രതി, അനിൽകുമാർ (ബാബു) ഷീജ. മരുമക്കൾ: ദേവരാജൻ ,ശോഭന, രാജമല്ലി, പരേതനായ കാർത്തികേയൻ, ഹരിദാസ്സ്, ബീന KS, സഞ്ചയാനം 22 – 4 – 2023 ശനി രാവിലെ 8 മണിക്ക്