മുതുപിലാക്കാട് പടിഞ്ഞാറ് പെരുമ്പുള്ളിൽ വീട്ടിൽ സരോജിനിയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട : മുതുപിലാക്കാട് പടിഞ്ഞാറ് പെരുമ്പുള്ളിൽ വീട്ടിൽ പരേതനായ ദിവാകരൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (84)നിര്യാതയായി.
സംസ്ക്കാരം വ്യാഴം ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ:ലതാകുമാരി, സുധാകുമാരി, ഗീതാകുമാരി. മരുമക്കൾ: പരേതനായ
സുകുമാരപിള്ള (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്), ബാബുരാജ്, തുളസീധരൻ പിള്ള (പരേതൻ).സഞ്ചയനം വ്യാഴം രാവിലെ എട്ടിന്