NewsObituary വയലാ പുതുശേരിഭാഗം ആയിക്കുന്നത്ത് കുട്ടന്‍പിള്ള നിര്യാതനായി April 28, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement അടൂര്‍.വയലാ പുതുശേരിഭാഗം ആയിക്കുന്നത്ത് വിമുക്ത ഭടൻ കുട്ടന്‍പിള്ള (77)നിര്യാതനായി. സംസ്‌കാരം ഇന്ന് നാലിന്.ഭാര്യ.സുമതിക്കുട്ടിഅമ്മ. മക്കള്‍.രാജി,ബിന്ദു,സിന്ധു. മരുമക്കള്‍.ജയകുമാര്‍,ശാസ്താംകോട്ട കിഴക്കേ ചെറുകര സന്തോഷ്കുമാര്‍,വേണുഗോപാല്‍.