കാരാളിമുക്ക് കൊച്ചുമുണ്ടപ്പള്ളിൽ ടി ജോസഫ് നിര്യാതനായി

Advertisement

പട്ടകടവ്:കാരാളിമുക്ക് കൊച്ചുമുണ്ടപ്പള്ളിൽ വീട്ടിൽ ജോസഫ്.ടി(72,റിട്ട.അദ്ധ്യാപകൻ,ഗവ.ബോയ്സ് എച്ച്.എസ്.എസ്, ശങ്കരമംഗലം)
നിര്യാതനായി.സംസ്കാര കർമ്മങ്ങൾ ഇന്ന്(ശനി) വൈകിട്ട് 3.30ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ.ഭാര്യ: വിമലമ്മ ജോസഫ് (റിട്ട.അധ്യാപിക, കണത്താർകുന്നം ഗവ. എൽ.പി.എസ്.)