ശാസ്താംകോട്ട:മൈനാഗപ്പള്ളി സെന്റ് പോൾസ് സിഎസ്ഐ.ഇടവക വികാരി റവ.മാത്യൂസ് ഡേവിഡിന്റെ ഭാര്യ കൊല്ലം ക്രേവൻ എൽഎംഎസ് ഹൈസ്ക്കൂൾ അദ്ധ്യാപിക കെ.ജി ജൂലിയറ്റ് (47) നിര്യാതയായി.
സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ സീനിയർ വൈദികൻ റവ.കെ.എം.ജോർജ്ജിന്റെയും ഏലിക്കുട്ടി ജോർജ്ജിന്റേയും (റിട്ട. ഹെഡ്മിസ്ട്രസ്) മകളുമാണ്.സംസ്ക്കാര ശുശ്രൂഷ മെയ് 4 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് കോട്ടയം വടകര സെന്റ്.സ്റ്റീഫൻസ് സിഎസ്ഐ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം നടക്കും.
കൊല്ലം കൈതക്കുഴി കൊടുവിള കുടുംബാംഗമാണ്.മക്കൾ: എയ്ഞ്ചൽ ആൻ മാത്യൂസ്,നോയൽ മരിയ ഡേവിഡ്.