പോരുവഴി തോട്ടത്തിൽ പുത്തൻ വീട്ടിൽ സൂസമ്മ പത്രോസ് നിര്യാതയായി

Advertisement

പോരുവഴി: പോരുവഴി തോട്ടത്തിൽ പുത്തൻ വീട്ടിൽ പരേതനായ പത്രോസിന്‍റെ ഭാര്യ സൂസമ്മ പത്രോസ് (53) നിര്യാതയായി.

പരേത പോരുവഴി തടവിള പുത്തൻ വീട് കുടുബാംഗമാണ്
സംസ്കാര ശുശ്രൂഷ പോരുവഴി സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ (04/05/2023 ) 10:30 ന് നടക്കും.
മക്കൾ: സുബിൻ( നിപ്പോൺ ടൊയോട്ട) ജിബിൻ
മരുമക്കൾ: സൂസാൻ, ഡോണാ
ചെറുമകൻ: ജോനാഥ്