പടിഞ്ഞാറെ കല്ലട. അയിത്തോട്ടുവ ചിറ്റടിയിൽ പരേതനായ രാമൻപിള്ളയുടെ മകന് രാജഗോപാൽ (മണിക്കുട്ടൻ-48) സൗദിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. അമ്മ. വിജയലക്ഷ്മി. ഭാര്യ.പ്രിയ, മകൻ. വിഷ്ണു
സഹോദരങ്ങള്‍. രമാദേവി,ഉമാദേവി,വിനയൻ