തെക്കന്‍ മൈനാഗപ്പള്ളി മാലിക്കുറ്റിതെക്കതില്‍ (അശ്വിനിഭവനം) ചെല്ലമ്മ നിര്യാതയായി

Advertisement

തെക്കന്‍ മൈനാഗപ്പള്ളി. മാലിക്കുറ്റിതെക്കതില്‍ (അശ്വിനിഭവനം)പരേതനായ തേവന്റെ ഭാര്യ ചെല്ലമ്മ(88)നിര്യാതയായി. മക്കള്‍. രമണി,രമണന്‍,പരേതയായ രതി,രജി. മരുമക്കള്‍. ശാന്ത,ബിന്ദു,പരേതരായ കുമാരന്‍,സോളമന്‍

Advertisement