മരുതൂർക്കുളങ്ങര തെക്ക്,മഠത്തിൽ പുത്തൻ വീട്ടിൽ (സീറോക്ക്) നബീൽ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി . മരുതൂർക്കുളങ്ങര തെക്ക്,മഠത്തിൽ പുത്തൻ വീട്ടിൽ (സീറോക്ക്) നബീൽ (43) നിര്യാതനായി. പിതാവ്:പരേതനായ മൈതീൻ കുഞ്ഞ്
മാതാവ് : ജലീലബീവി.
ഭാര്യ: സെറീന നബീൽ.
മക്കൾ :ഉമറുൾ ഫാറൂഖ് , മുഹമ്മദ് ഇമ്രാൻ. സംസ്കാരം കന്നേറ്റി ജമാ അത്ത് പള്ളിയിൽ ശനിയാഴ്ച നടക്കും.