ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

Advertisement

ഒറ്റപ്പാലം.ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ്(78) അന്തരിച്ചു

ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക്