കോഴിക്കോട് അരണശ്ശേരിൽ ബഷീർ കുഞ്ഞ് നിര്യാതനായി

Advertisement

കരുനാഗപ്പള്ളി : കോഴിക്കോട് അരണശ്ശേരിൽ ബഷീർ കുഞ്ഞ് (73). നിര്യാതനായി. കോഴിക്കോട് ജമാഅത്ത് ഖബ്ർ സ്ഥാനിൽ ഖബ്റടക്കി. ഭാര്യ പരേതയായ നബീസ ബീവി .മക്കൾ : നിഹാർ, നവാസ്, നൗഷാദ്, ഷൈല, ഷാഹിദ, മുംതാസ്. സുനി മരുമക്കൾ: മാഹീൻ, മുജീബ്, അബ്ദുൽ സലീം,നൂർജഹാൻ ,ബീമാ ,റംലാബീവി