കുലശേഖരപുരം കാട്ടയ്യത്ത് തെക്കതിൽ ആരിഫ ബീവി നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: കുലശേഖരപുരം കാട്ടയ്യത്ത് തെക്കതിൽ ബദറുദീന്റെ ഭാര്യ: ആരിഫ ബീവി (66) നിര്യാതയായി. മക്കൾ: ഷുക്കൂർ ( സംസം ഫുഡ് ),
ഷീജ, സുധീർ,ഷീബ, സുനീർ,
മരുമക്കൾ: താജുദ്ദീൻ ( കേരള മുസ്ലിം ജമാഅത്ത് പുത്തൻ തെരുവ് യൂണിറ്റ് പ്രസിഡൻ്റ്, സംസം ഫുഡ്) നസീർ ,ഷീജ, ഷംന ,ഷിബിന
കബറടക്കം പുത്തൻ തെരുവ് ഷെരീഅത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു