കരുനാഗപ്പള്ളി. തഴവ തെക്കുംമുറി കിഴക്ക് ത്രിവേണിയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് ജാനകിയമ്മ (86) നിര്യാതയായി.സംസ്ക്കാരം തിങ്കളാഴ്ച പത്തിന് വീട്ടുവളപ്പിൽ.മക്കൾ. ഗീതാദേവി ( റിട്ടഃ ITI പ്രിന്‍സിപ്പല്‍ ), ബിന്ദു (എക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്,പത്തനംതിട്ട), റ്റി.കെ.ആദർശ് (അസി.എൻജിനീയർ,വാട്ടർ അതോറിറ്റി )
മരുമക്കൾ. ഉണ്ണികൃഷ്ണപിള്ള (റിട്ടഃറെയിൽവേ),ഉണ്ണികൃഷ്ണൻ നായർ (റിട്ടഃജോയിൻറ് കമ്മീഷണർ,ഫുഡ് ആൻറ് സേഫ്റ്റി), രഞ്ജിനി ആദർശ്.