ബി എസ് എഫ് ജവാൻ മുതുപിലാക്കാട് ആദർശ് ഭവനിൽ ആദർശ് നിര്യാതനായി

Advertisement

ശാസ്താംകോട്ട: ഒറിസയിലെ ബി എസ് എഫ് 155 ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന മുതുപിലാക്കാട് ആദർശ് ഭവനിൽ ആദർശ് (42) നിര്യാതനായി. സംസ്ക്കാരം നാളെ.
ഭാര്യ സുനിത. ആരതി മകളും, അഭിരാം മകനുമാണ്. പിതാവ് പരേതനായ ഗോപാലകൃഷ്ണപിള്ള. മാതാവ് സരസ്വതിയമ്മ