മനക്കര ചരുവിൽ വീട്ടിൽ (കുന്നിനേഴത്ത്) സ്റ്റീഫൻ ഡെന്നീസ് നിര്യാതനായി

Advertisement

ശാസ്താംകോട്ട . സഹകരണ വകുപ്പ് റിട്ട. അസി. റജിസ്ട്രാർ ആഞ്ഞിലിമൂട്ടിൽ മനക്കര ചരുവിൽ വീട്ടിൽ (കുന്നിനേഴത്ത്) സ്റ്റീഫൻ ഡെന്നീസ് ( 59 )നിര്യാതനായി. സംസ്കാരം 11/6/2023 വൈകിട്ട് 4:00 മണിക്ക് (സെന്റ് തോമസ് ചർച്ച് ശാസ്താകോട്ടയിൽ. ഭാര്യ,ഗീത സ്റ്റീഫൻ ,ഹെഡ്മിസ്ട്രസ് സെൻറ് ആൻഡ്രൂസ് യുപിഎസ് പട്ടകടവ് . മക്കൾ. ഡോ. സംഗീത് സ്റ്റീഫൻ , ഡോ. ശ്രുതി സ്റ്റീഫൻ . മരുമക്കൾ. ഡോ. ഷെമി മോൾ, ഡോ.ബാബുരാജ് .

Advertisement