NewsObituary ഇടയ്ക്കാട് പള്ളിപ്പറമ്പിൽ റോസമ്മ നിര്യാതയായി June 14, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പോരുവഴി . ഇടയ്ക്കാട് പള്ളിപ്പറമ്പിൽ തോമസിന്റെ ഭാര്യ റോസമ്മ(64) നിര്യാതയായി.സംസ്കാരം :വ്യാഴം ഉച്ചക്ക് 12 പിഎം ന് ചർച്ച് ഓഫ് ഗോഡ് (സൗത്ത് ഇന്ത്യ )സെമിത്തേരിയിൽ. മക്കൾ: ബിനുമോൾ,ബിജി,സിജി.മരുമക്കൾ:സജിൻസ്,ജോർജ്,ജോസ്. Advertisement