മൈനാഗപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ സിജുവിന്റെ മാതാവ് അന്നമ്മ മത്തായിക്കുട്ടി നിര്യാതയായി

Advertisement

മൈനാഗപ്പള്ളി . ബീന ഭവനിൽ പരേതനായ മത്തായിക്കുട്ടിയുടെ ഭാര്യകൊല്ലക തടത്തിൽ കുടുംബാംഗം അന്നമ്മ മത്തായിക്കുട്ടി (75) നിര്യാതയായി.സംസ്കാരം നാളെ (വ്യാഴം) ഉച്ചക്ക് 2ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഇമ്മാനുവൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ നടക്കും.മക്കൾ:ബീന ബാബു,സുമിനി തോമസ്,ഷീബാ സിജു (മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) ,ജോസ്മാത്യു (ദുബായ്).മരുമക്കൾ: ബാബു ഡാനിയേൽ,തോമസ്കുട്ടി (ബിസിനസ്‌ ),സിജു കോശി വൈദ്യൻ (മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌,മുൻ പഞ്ചായത്ത്‌ അംഗം).

Advertisement