കുതിരപ്പന്തി ആദർശം വീട്ടിൽ എം ഗോവിന്ദൻ നായർ ( എം ജി നായർ) നിര്യാതനായി

Advertisement

തഴവ . കുതിരപ്പന്തി ആദർശം വീട്ടിൽ എം ഗോവിന്ദൻ നായർ ( എം ജി നായർ) 76 നിര്യാതനായി.സംസ്കാരം ഇന്ന് 15/06/2023 വ്യാഴാഴ്ച്ച രാവിലെ 11 ന്. ഭാര്യ പി. ഉഷാമണിയമ്മ ( റിട്ട : ആരോഗ്യവകുപ്പ് ) മക്കൾ ഡോ. അരുൺ ഗോവിന്ദൻ നായർ, ഉല്ലാസ് ഗോവിന്ദൻ നായർ,. മരുമക്കൾ ഡോ. അപർണ .എസ് തമ്പി, ദിവ്യ ബാലൻപിള്ള. സഞ്ചയനം 19/06/2023 തിങ്കളാഴ്ച രാവിലെ 8 ന്.