NewsObituary പട: വടക്ക് കൊച്ചയ്യത്ത് വീട്ടിൽ ഇന്ദിരാഭായി അമ്മ നിര്യാതയായി June 16, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി. പട: വടക്ക് കൊച്ചയ്യത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഇന്ദിരാഭായി അമ്മ ( 70) നിര്യാതയായി. സംസ്‌കാര ചടങ്ങുകൾ 17.6 2023 ന് ഞായറാഴ്ച.. മക്കൾ. അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ. ജയകുമാരി, രശ്മി Advertisement