ശാസ്താംനട കവറാട്ട് വീട്ടിൽ സരസ്വതിയമ്മ നിര്യാതയായി

Advertisement

പോരുവഴി . ശാസ്താംനട അമ്പലത്തുംഭാഗം കവറാട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ(87) നിര്യാതയായി.സംസ്ക്കാരം നടത്തി. മക്കൾ:സി.വാസുദേവൻ നായർ,പരേതയായ ശാന്തകുമാരിയമ്മ,ശാരദയമ്മ,സച്ചിദാനന്ദൻ നായർ(കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി),ബിന്ദു.മരുമക്കൾ: രമാദേവിയമ്മ,ശ്രീധരൻ പിള്ള,പരേതനായ രാകൃഷ്ണ പിള്ള,ആർ.എസ് രമ,ഗോപകുമാർ.സഞ്ചയനം:25ന് രാവിലെ എട്ടിന്.

Advertisement