പത്തനാപുരം. ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ പ്രസിഡന്റും വാളകം മേഴ്സി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായിരുന്ന പത്തനാപുരം ശങ്കരപുരി തെക്കേടത് പൊയ്കയിൽ വീട്ടിൽ പരേതനായ ഡോ. പി വി അലക്സാണ്ടറിന്റെ ഭാര്യ അമ്മുക്കുട്ടി (86) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ. റെനി അലക്സാണ്ടർ
റോയ് അലക്സാണ്ടർ (ഇരുവരും ഇരുവരും യുഎസ്എ )
പരേതയായ റീന അലക്സാണ്ടർ