ക്‌ളാപ്പന കിഴക്ക് മുളങ്കാവില്‍ സുഗതമ്മ നിര്യാതയായി

Advertisement

ക്‌ളാപ്പന. കിഴക്ക് മുളങ്കാവില്‍ ശശിധരന്റെ ഭാര്യ സുഗതമ്മ(63)നിര്യാതയായി. മക്കള്‍ .രതീഷ്,രാജേഷ്. മരുമക്കള്‍. നിത,മഞ്ജു. സഞ്ചയനം ആറിന്‌