വേങ്ങ പറയന്റയ്യത്ത് ന്യൂ ഹൗസിൽ റിട്ട. ടീച്ചർ ഐഷാ ബീവി നിര്യാതയായി

Advertisement

മൈനാഗപ്പള്ളി. വേങ്ങ പറയന്റയ്യത്ത് ന്യൂ ഹൗസിൽ ഖാലിദ് കുട്ടി (റിട്ട.ബയോളജിസ്റ്റ്, ആരോഗ്യ വകുപ്പ് കൊല്ലം)
യുടെ ഭാര്യ ഐഷാ ബീവി(റിട്ട. ഹൈസ്കൂൾ ടീച്ചർ, എൽ വി എച്ച് എസ് കടപ്പ) നിര്യാതയായി. മക്കൾ :
കഹാർ വേവ്സ് ലാന്റ് (സൗണ്ട് എൻജിനീയർ) മരുമകൾ : ഷഹ് ന. പള്ളിശേരിക്കൽ ജുമാ മസ്ജിദിൽ ഖബ്ബറടക്കി.

Advertisement