പള്ളിശ്ശേരിക്കൽ തേവാനത്ത് വടക്കതിൽ ഭവാനിയമ്മനിര്യാതയായി

Advertisement

ശാസ്താംകോട്ട. പള്ളിശ്ശേരിക്കൽ തേവാനത്ത് വടക്കതിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി.
മക്കൾ: കമലാഭായി, വിജയമ്മ, ശശിധരൻ പിള്ള, ജയശ്രി അമ്മ, രാധമ്മ ,ഗിരിജകുമാരി, പരേതയായ സരസ കുമാരി.
മരുമക്കൾ: ഷീല, രാമചന്ദ്രൻ പിള്ള (എല്ലാവരും പരേതർ), സദാശിവൻ നായർ, രാമകൃഷ്ണൻ നായർ, വിശ്വനാഥൻ പിള്ള, രാജേന്ദ്രൻ നായർ, ശങ്കരപിള്ള.
സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.

Advertisement