ശാസ്താംകോട്ട. മൈനാഗപ്പള്ളി, കോവൂർ, അരിനല്ലൂർ, കൈതപ്പുഴ വടക്കതിൽ(ദേവീ കൃപ ) കെ.ജി.രമേശ് (69)നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഭാര്യ കുമാരി ( റിട്ടേർഡ് സൂപ്പർവൈസർ , ഐ.സി.ഡി.എസ്) മക്കൾ രേഷ്മ രമേശ് (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, കൊല്ലം)രാഹുൽ രമേശ് . മരുമകൻ അശോക് സതീശ്