തഴവ . കുതിരപ്പന്തി അരീപ്പുറത്ത് ജഗദമ്മ പിള്ള (76) നിര്യാതയായി. ഭർത്താവ് എ.കെ.ഗോപാലകൃഷ്ണപിള്ള (റിട്ട അസി : സബ് ഇൻസ്പെക്ടർ കനകക്കുന്ന് ) മക്കൾ സന്തോഷ്കുമാർ, ആനന്ദ്കുമാർ അഡ്വ : പ്രിയഹരികുമാർ, നാരായണപ്രസാദ് മരുമക്കൾ ജിജസന്തോഷ്, റാണി ആനന്ദ്, ഹരികുമാർ ( അനിയൻ വള്ളികുന്നം മണക്കാട് കളീക്കൽ കുടുബാംഗം) അർച്ചനാ പ്രസാദ് സംസ്കാരം പിന്നീട്